ഷാജൻ സ്കറിയക്ക് തിരച്ചടി: മാനനഷ്ടക്കേസിൽ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

SHAJAN SCARIA

മാനനഷ്ട കേസിൽ ഷാജൻ സ്കറിയയെ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.തിരുവല്ല കോടതിയുടെ ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്.കേസിലെ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.തിരുവല്ല മജിസ്ട്രേറ്റ് കോടതിയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു തിരുവല്ല കോടതി നടപടി എന്ന് കണ്ടാണ് ഉത്തരവ് റദ്ദാക്കിയത്.തിരുവല്ല സ്വദേശിനിയായ വീട്ടമ്മയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News