ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസ്; മലയാള മനോരമയ്ക്ക് തിരിച്ചടി

ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി.1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്.

also read: “രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

സ്വപ്ന സുരേഷുമായി ബന്ധപ്പെടുത്തിയായിരുന്നു വാർത്ത വന്നത്. കോവിഡ് കാലത്ത് ആണ് അപകീർത്തികരമായ വാർത്ത മനോരമ പ്രസിദ്ധീകരിച്ചത്.

also read: കേന്ദ്രമന്ത്രി എന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം, രാജീവ് ചന്ദ്രശേഖർ പെരുമാറ്റചട്ടം നഗ്നമായി ലംഘിക്കുന്നുവെന്ന് എം വിജയകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News