ഹരിയാനയിലെ തോല്‍വിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാന്‍ഡ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്തിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമര്‍ശനം. നേതാക്കന്മാരുടെ താത്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്ന് രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.
ALSO READ:ജമ്മുകശ്മീരില്‍ മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി നാഷണല്‍ കോണ്‍ഫറന്‍സ്
പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ രണ്ടാമതായി കണ്ടുവെന്നും വിമര്‍ശനം. കോണ്‍ഗ്രസ് മത്സരിച്ച 90 സീറ്റില്‍ 72 എടുത്തും ഭൂപിന്ദര്‍ സിംഗ് ഹൂഡയുടെ അടുപ്പക്കാരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഹരിയാനയിലെ തോല്‍വി പരിശോധിക്കാന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാനാണ് തീരുമാനം.
ALSO READ:ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here