ജമ്മുകശ്മീരില്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. 3 സൈനികർ ഹെലികോപ്റ്ററിലുണ്ടായിരുന്നതായി സൂചന. ഹെലികോപ്റ്ററുമായി ആശയവിനിമയം സാധ്യമാകുന്നില്ല. ധ്രുവ് എന്ന ഹെലികോപ്ടറാണ് തകര്‍ന്നത്. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News