ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ; ജൂൺ 12 വരെ അപേക്ഷിക്കാം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി, ബിഎഫ്എ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 12 വരെ അപേക്ഷിക്കാം. 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. 23 വയസാണ് പ്രായപരിധി. വിശദവിവരങ്ങൾക്ക് www. ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം; ജിരിബാമിൽ അനിശ്ചിതകാല കർഫ്യൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News