ബിരുദതല പൊതു പ്രാഥമികപരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറില്‍

മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ബിരുദതല പൊതു പ്രാഥമികപരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറില്‍ ആരംഭിക്കും. മില്‍മയിലെ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ മുഖ്യപരീക്ഷ നവംബറില്‍ നടത്തുന്നതിനും പി.എസ്.സി. തീരുമാനിച്ചു. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുഖ്യപരീക്ഷ സെപ്റ്റംബറിലും കേരള ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവയുടെ മുഖ്യപരീക്ഷ ഒക്ടോബറിലും നടക്കും.

Also Read: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഇനി ഗൗതം ഗംഭീറോ?; ബിസിസിഐ സമീപിച്ചതായി റിപ്പോര്‍ട്ട്

എല്‍.എസ്.ജി.ഡി. സെക്രട്ടറിയുടെ മുഖ്യപരീക്ഷയ്ക്ക് രണ്ടു പേപ്പറുകള്‍ ഉണ്ടായിരിക്കും. ഒന്നര മണിക്കൂര്‍വീതം ദൈര്‍ഘ്യമുള്ള പേപ്പര്‍-1, പേപ്പര്‍-2 പരീക്ഷകള്‍ ഒരേദിവസമായിരിക്കും. ഇതും നവംബറില്‍ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News