വോട്ടെടുപ്പ് കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി. വോട്ടെടുപ്പ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസം ചൂണ്ടിക്കാണിച്ചാണ് കത്ത്. നടപടികള്‍ വൈകുന്നത് തെരെഞ്ഞുപ്പ് കമ്മീഷന്റെ സുതാര്യതയെ ബാധിക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. 11 ദിവസം കഴിഞ്ഞാണ് ആദ്യഘട്ട തെരെഞ്ഞടുപ്പിലെ പോളിങ് കണക്കുകള്‍ പുറത്തുവിട്ടത്. 4 ദിവസത്തെ കാലതാമസമെടുത്താണ് രണ്ടാം ഘട്ടത്തിലെ കണക്കുകൾ പുറത്തുവന്നത്.

Also Read; കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട്: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration