രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ? കൗമാരക്കാരിലെ ഉറക്കക്കുറവിന്റെ കാരണങ്ങൾ ഇതൊക്കെ

കൗമാരക്കാരിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കക്കുറവ്. പഠനങ്ങൾ പ്രകാരം ഡിഎസ്‌പിഎസ് എന്ന വൈകല്യമാണ് ഇതിന് കാരണം. രാത്രി വൈകി ഉറങ്ങുന്നത്കൊണ്ട് തന്നെ രാവിലെ എഴുന്നേക്കുന്നതിനും താമസം വരും. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. അമിതമായ മൊബൈൽ ഉപയോ​ഗം, പഠനത്തിലെ സമ്മർദ്ദം ഇവയൊക്കെ കൗമാരക്കാരുടെ ഉറക്കമില്ലായ്മയുടെ കാരണങ്ങളാണ്.

ALSO READ: വെള്ളിത്തിരയില്‍ അരനൂറ്റാണ്ട്, രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ട്; വിടവാങ്ങിയത് തമിഴകത്തിന്റെ ‘ക്യാപ്റ്റന്‍’…

ഓർമ്മക്കുറവ് ഉറക്കമില്ലായ്മയുടെ അനന്തരഫലമാണ്. മൂഡ് മാറ്റങ്ങൾ, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയും കാരണങ്ങളാണ്. ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

ALSO READ: എല്ലാവരുംകൂടി തീരുമാനിച്ച് നടപ്പാക്കിയതാണ്, യുവതിക്കൊപ്പമുള്ള വീഡിയോയ്ക്ക് പിറകിലെ സത്യാവസ്ഥ വെളിപ്പെടുത്തി വിശാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News