ദില്ലിയിൽ വീണ്ടും ഇഡി നടപടി; എഎപി എംൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു

ദില്ലിയിലെ ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ദില്ലി വഖഫ് ബോർഡുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടിൽ ഇഡി അന്വേഷണത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. 2013ൽ വഖഫ് ബോർഡ് ചെയർമാനിയിരുന്നപ്പോൾ നടന്ന ക്രമക്കേടുകളിലാണ് ഓഖ്ല എംൽഎയ്ക്കെതിരെ കേസെടുത്തത്.

Also Read; ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണവും വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും: സംസ്ഥാനത്ത് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News