ദില്ലി ചലോ മാര്‍ച്ച് മാറ്റിവച്ചു; തീരുമാനം കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ

ദില്ലി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു.തീരുമാനം സംഘര്‍ഷത്തില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് കര്‍ഷക സംഘടന അറിയിച്ചു. മാര്‍ച്ച് വെള്ളിയാഴ്ച പുനരാരംഭിക്കും.

ALSO READ:  ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി

കര്‍ഷക സമരത്തിനിടെ 24 കാരന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണതാണ് മരണകാരണമെന്ന് ആരോപണം. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം സംഭവിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ നേതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk