ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം: വീഡിയോ പുറത്ത്

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 11: 32 നാണ് സംഭവം. 12 ഓളം കുട്ടികളെ ആശുപത്രിയിൽ നിന്നും രക്ഷിച്ചതായി പൊലീസ് പറയുന്നു. ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ബേബി കെയർ സെന്ററിനാണ് തീപിടിച്ചത്. ആറ് കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ALSO READ: ‘ന്യൂനമർദ്ദം തീവ്ര ചുഴലികാറ്റായി ഇന്ന് തീരം തൊടാൻ സാധ്യത’, മഴ തുടരും ജാഗ്രതയും തുടരുക; സംസ്ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News