ദില്ലി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ദില്ലി മദ്യനയ അഴിമതികേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. ഇ.ഡി സംഘമാണ് കെജ്‌രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ ആം ആദ്മി പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തുന്നത്. സംഭവത്തെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ALSO READ: ‘സത്യം പറഞ്ഞാല്‍ മണിച്ചിത്രത്താഴിന്റെ ആദ്യത്തെ കഥ ചാത്തനേറിന്റേതായിരുന്നു’, നിർമാതാവ് ബാബു ഷാഹിര്‍ പറഞ്ഞ ആ കഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration