മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയില്‍ എത്തിച്ചു

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയില്‍ എത്തിച്ചു. കേസില്‍ ഇഡി പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അല്‍പസമത്തിനുള്ളില്‍ കേസ് പരിഗണിക്കും. ക‍ഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നതും ആദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News