അഞ്ച് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തി ദില്ലി കോടതി

ബ്രിജ് ഭൂഷനെതിരെ കുറ്റം ചുമത്തി ദില്ലി കോടതി. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ ദില്ലി കോടതി കുറ്റം ചുമത്തി.സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തു. 354, 354 എ വകുപ്പുകൾ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ALSO READ: മോദി സർക്കാരിനേറ്റ തിരിച്ചടിയാണ് അരവിന്ദ് കെജരിവാളിന് ലഭിച്ച ജാമ്യം: മന്ത്രി പി രാജീവ്

സ്ത്രീകൾക്കെതിരായ ലൈംഗീക അതിക്രമം അടക്കം വകുപ്പുകൾ ചുമത്തി.ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.കുറ്റം ചുമത്താൻ മതിയായ വസ്തുക്കൾ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.

ALSO READ: പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്താൻ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News