അപകീർത്തിക്കേസ്; മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് കോടതി സ്റ്റേ

Medha Patkar Defamation Case

അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. പരാതിക്കാരനായ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വികെ സക്‌സേനയ്ക്ക് കോടതി നോട്ടീസയച്ചു. അഞ്ചുമാസത്തെ തടവ് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി സ്റ്റേ ചെയ്തത്.

Also Read; ഹേമന്ത് സോറന് ജാമ്യം നൽകിയതിനെതിരായ ഇഡിയുടെ ഹർജി തള്ളി സുപ്രീം കോടതി; ഇഡിക്ക് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News