ദില്ലി ജലക്ഷാമം; കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍

ദില്ലിയിലെ ജലക്ഷാമത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. നാളെ മുതല്‍ അനിശ്ചിത കാല നിരാഹാരം ഇരിക്കുമെന്ന് ദില്ലി ജലവകുപ്പ് മന്ത്രി അദിഷി മര്‍ലെന പറഞ്ഞു. ഉച്ചയ്ക്ക് 12 മണി മുതല്‍ ജംഗ്പുരയിലെ ഭോഗല്‍ കോളനിയില്‍ നിരാഹാരം ഇരിക്കും. ഹരിയാനയില്‍ നിന്നും തങ്ങൾക്ക് അവകാശപ്പെട്ട വെളളം ലഭിക്കുന്നില്ലെന്നും, ദില്ലിയിലെ 28 ലക്ഷം ജനങ്ങള്‍ക്ക് വെളളം ലഭിക്കുന്നില്ലെന്നും മന്ത്രി അദിഷി.

Also Read; തൃശൂരിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; ബീഹാർ സ്വദേശികളായ രണ്ട് പേർ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News