ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കണം; കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം

ഇന്ത്യന്‍ റെയില്‍വേയിലെ സുരക്ഷ സംവിധാനങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം. രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

Also Read- ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ചികിത്സ ലഭിക്കാതെ മരിച്ചു; രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ എല്ലാ സ്റ്റേഷനുകളിലുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി കോടതി തള്ളി.

Also Read- വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News