മാധ്യമ പ്രവർത്തക ധന്യാ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

മാധ്യമ പ്രവർത്തക ധന്യാ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. ജന്മഭൂമി, ജനം, കർമ ന്യൂസ്, ന്യൂസ് ഇന്ത്യാ മലയാളം എന്നീ ചാനലുകൾക്കാണ് കോടതി നിർദേശം നൽകിയത്. യൂട്യൂബിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ച വ്യാജവാർത്തകൾ 10 ദിവസത്തിനുള്ളിൽ പിൻവലിക്കാനാണ് ഉത്തരവ്.

Also read:അർജുൻ മാത്രമല്ല, അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായവർ വേറെയുമുണ്ട്; തന്റെ മകൻ മടങ്ങി വരുന്നത് കാത്ത് നൊമ്പരം പേറി ഒരമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News