ദില്ലി മദ്യനയ കേസ്: കെജ്‌രിവാളിന്റെ തടവില്‍ പിഴച്ചതില്‍ പാര്‍ട്ടിയെ തന്നെ കുടുക്കാന്‍ ഇഡി

ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ എന്ന ആരോപണം ഉന്നയിച്ചാണ് ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ക്കുമെന്ന് എന്‍ഫോഴ്സ്‌മെന്റ് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചത്. ഇഡി, സിബിഐ എന്നിവരുടെ അറസ്റ്റില്‍ ജാമ്യം തേടി ദില്ലി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് എന്‍ഫോഴ്സ്ര്‍മെന്റ് ഇക്കാര്യം അറിയിച്ചത്.

ALSO READ: ചായയ്‌ക്കൊപ്പം നല്ല എരിവൂറും മസാല വട ആയാലോ ?

മനീഷ് സിസോദിയക്കു ജാമ്യം നല്‍കുന്നതിനെയും ഇഡിയും സിബിഐയും എതിര്‍ത്തു. വിശദമായി വാദം കേട്ട ഹൈക്കോടതി മനീഷ് സിസോദിയയുടെ ഹര്‍ജി ഉത്തരവ് പറയാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News