ദില്ലി മദ്യനയ കേസ്: കെ കവിതയ്ക്ക് ജാമ്യമില്ല

ദില്ലി മദ്യനയ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. മദ്യനയ കേസില്‍ ആകെയുള്ള അന്‍പത് പ്രതികളിലെ ഏക വനിതയാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്കൂടി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നായിരുന്നു കവിത വാദിച്ചത്.

ALSO READ:‘വിദ്യാഭ്യാസ മേഖലയാകെ തകരുകയാണ്; സംസ്ഥാനങ്ങള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്താനുളള അനുമതി നല്‍കണം’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

എന്നാല്‍ കവിതയ്ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ഇഡിയും സിബിഐ കോടതിയില്‍ വാദിച്ചു. കവിത നാല് മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. മാര്‍ച്ച് 15നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.

ALSO READ:ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News