ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് 20വരെയാണ് നീട്ടിയത്. സിബിഐ കേസിലാണ് റോസ് അവന്യൂ കോടതിയുടെ നടപടി. തിഹാര്‍ ജയിലില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹാജരാക്കിയത്.

ALSO READ: ‘വിടപറഞ്ഞത് പൊതുപ്രവർത്തകർക്ക് മാതൃകയായ കമ്യൂണിസ്റ്റ് നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News