ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇഡിയും സി ബി ഐ യും എടുത്ത കേസുകളിലാണ് കവിത കോടതിയെ സമീപിച്ചത്.

ALSO READ: കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ ഹർജിയിലെ വിധി ഇന്ന് ഉച്ചയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News