ദില്ലിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

DELHI SHOOOTING

ദില്ലി ജഹാംഗീർപൂരിൽ  സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഡൽഹി സ്വദേശി ദീപക് ആണ് കൊല്ലപ്പെട്ടത്.രണ്ടുപേർക്ക് പരിക്കുണ്ട്.

ALSO READ; ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. 10 റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു പൊലീസ്.

ENGLISH SUMMARY: BULLET FIRED DURING CLASH BETWEEN TWO GROUPS IN DELHI- ONE KILLED

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here