പ്രിഡൈഡിങ് ഓഫിസറെ നിയമിച്ചില്ല; നാളെ നടക്കാനിരുന്ന ദില്ലി മേയർ തെരഞ്ഞെടുപ്പ് മാറ്റി

പ്രിസൈഡിങ് ഓഫീസറെ നിയമിക്കാത്തതിനാൽ നാളെ നടക്കാനിരുന്ന ദില്ലി മേയർ തെരഞ്ഞെടുപ്പ് മാറ്റി. പ്രിസൈഡിങ് ഓഫിസറെ നിയമിക്കേണ്ട ചുമതല ലഫ്റ്റനന്റ് ഗവർണർക്കാണ്. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്കൂടി ഇല്ലാതെ തീരുമാനം എടുക്കാൻ ആവില്ലെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന അറിയിച്ചു.

Also Read: ‘പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നിലപാട് നേരത്തേ അറിയിച്ചു’; അതിന് വിരുദ്ധമായി തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് എപി അബൂബക്കർ മുസ്‌ലിയാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News