ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു

ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയായിരുന്നു ലൗലി കോണ്‍ഗ്രസ് വി്ട്ടത്. അനുനയത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ALSO READ: ‘ഹലോ ഹാഷ്മിയല്ലേ! നീതിയുടെ പൊൻകിരണം തേടിയുള്ള യാത്രയിൽ വണ്ടി കുന്നംകുളം വെച്ച് ഓഫായി’; ട്രോളുമായി സോഷ്യൽമീഡിയ

ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം വരെയുള്ള വിഷയങ്ങളില്‍ പിസിസിയുടെ താല്പര്യം പരിഗണിച്ചില്ല എന്ന ആരോപണവുമായി ലവ്‌ലി രംഗത്ത് വന്നിരുന്നു.

ALSO READ: ‘സ്വന്തം പണമുപയോഗിച്ച് തെരഞ്ഞടുപ്പില്‍ മത്സരിച്ചോയെന്ന് നേതൃത്വം’; മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്ക് കത്തയച്ച് പിന്മാറിയ സ്ഥാനാര്‍ത്ഥി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News