എഎപിയുമായി സഖ്യം ഉണ്ടാക്കിയതിൽ അതൃപ്തി; ദില്ലി പിസിസി അധ്യക്ഷൻ രാജി വച്ചു

ദില്ലി പിസിസി അധ്യക്ഷൻ രാജി വച്ചു. അരവിന്ദർ സിങ് ലവ്ലി സ്ഥാനമൊഴിഞ്ഞു. എ എ പി യുമായി സഖ്യം ഉണ്ടാക്കിയതിൽ അതൃപ്തി അറിയിച്ചാണ് രാജി.

ALSO READ: സഞ്ജുവിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; രാജകീയ ജയം കൈവരിച്ച് രാജസ്ഥാന്‍ റോയല്‍സ്

സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയും രാജിക്ക് കാരണമാണ്.

ALSO READ: കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്; ഇടത് കേന്ദ്രങ്ങളിൽ ഉയർന്ന പോളിങ്ങ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration