ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും കേജ്‌രിവാളിന്റെ വീട്ടിൽ

ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും കേജ്‌രിവാളിന്റെ വീട്ടിൽ. ബിജെപി എഎപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഈ ആരോപണത്തിനെതിരെ ബിജെപി നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് നോട്ടിസ് കൈമാറാനാണ് ക്രൈംബ്രാഞ്ച് സംഘമെത്തിയത്.

Also Read; കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിന് പിന്നാലെ കർണാടക കോൺഗ്രസ് സർക്കാരും; ദില്ലിയിൽ പ്രതിഷേധം ബുധനാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News