വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണി; സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വിശദീകരണം തേടി ദില്ലി പൊലീസ്

delhi airport

വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണിയിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വിശദീകരണം തേടി ദില്ലി പൊലീസ്. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം. വ്യോമയാന മേഖലയില്‍ ഭീതി പരത്താന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കണ്ടെത്തല്‍. പിടിയിലാകുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.

Also Read; കൊൽക്കത്ത പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; ആവശ്യങ്ങൾ അംഗീകരിക്കാത്ത മമത സർക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍

പിടിയിലാകുന്നവരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സന്ദേശം അയയ്ക്കുന്നവര്‍ വിപിഎന്നും, ഡാര്‍ക് ബ്രൗസറും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തൽ. ദില്ലി പൊലീസിന്റെ സൈബര്‍ സെല്‍ കൂടാതെ ഐഎഫ്എസ്ഒ അടക്കം പരിശോധിക്കും.

Also Read; പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി; പ്രതികളെ ഹരിയാനയിൽ നിന്ന് പിടികൂടി കേരള പൊലീസ്

News Summary; Delhi Police seeks explanation from social media platform X over continuous bomb threats against flights

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News