മഴക്കെടുതി; ദില്ലിയില്‍ 6 മരണം കൂടി

ദില്ലിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ആറു പേര്‍ കൂടി മരിച്ചു. സമയ്പുര്‍ ബാദ്ലിയിലെ സിറസ്പുരില്‍ വെള്ളക്കെട്ടില്‍ വീണ് നാലു കുട്ടികളാണ് മരിച്ചത്. ഓഖ്ലയില്‍ 60കാരന്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. അതേസമയം ഷാലിമാര്‍ ബാഗ് പ്രദേശത്ത് യുവാവ് വെളളക്കെട്ടില്‍ വീണ് മരിച്ചതായാണ് റിപ്പോര്‍ട്ട്.

ALSO READ: കാപ്പിവടി കൊണ്ട് അടിയേറ്റ് 52 വയസുകാരി മരിച്ച സംഭവം: പ്രതിക്ക് മൂന്നര വര്‍ഷം തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News