വെറും പത്തേ പത്ത് മിനുട്ട്, മാതളം മില്‍ക്ക് ഷേക്ക് റെഡി

വെറും പത്തേ പത്ത് മിനുട്ട്, മാതളം മില്‍ക്ക് ഷേക്ക് റെഡി. നല്ല കിടിലന്‍ മധുരത്തില്‍ മാതളം മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : സിംപിളായി വീട്ടിലുണ്ടാക്കാം ടേസ്റ്റീ മുളക് കൊണ്ടാട്ടം

ചേരുവകള്‍

മാതളം ഒരു കപ്പ്

തണുപ്പിച്ച പാല്‍ ഒരു ഗ്ലാസ്

പഞ്ചസാര 2 സ്പൂണ്‍

വാനില ഐസ് ക്രീം 3 സ്‌കൂപ്

തയ്യാറാക്കുന്ന വിധം

മിക്‌സിയില്‍ മാതളം കുരു മാത്രം അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക.

തണുപ്പിച്ചു കട്ടി ആക്കിയ പാലും , മാതളം ജ്യൂസും , പഞ്ചസാരയും , ഒരു സ്‌കൂപ് വാനില ഐസ്‌ക്രീമും കൂടെ മിക്‌സിയില്‍ നന്നായി അടിച്ചു എടുക്കുക.

Also Read : തനി നാടന്‍ ചെമ്മീന്‍ തീയലുണ്ടെങ്കില്‍ ഊണിന് മറ്റൊന്നും വേണ്ട

ഒരു ഗ്ലാസ്സിലേക്കു അടിച്ച മില്‍ക്ക് ഷേക്ക് ഒഴിച്ച് മുളകില്‍ 2 സ്‌കൂപ് ഐസ്‌ക്രീം ഒപ്പം കുറച്ചു മാതളം കുരുവും വച്ച് അലങ്കരിച്ചു ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News