രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്. ടേസ്റ്റീ ഗ്രീന്‍ ആപ്പിള്‍ കുക്കുമ്പര്‍ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Also Read : രാത്രിയില്‍ കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, അത്ഭുതം അനുഭവിച്ചറിയൂ

ചേരുവകള്‍

ഗ്രീന്‍ ആപ്പിള്‍ – 1

കാരറ്റ് – 1

കാബേജ് – 100 ഗ്രാം

കുക്കുമ്പര്‍ – 1

ഉപ്പ് – ആവശ്യത്തിന്

തേന്‍ – 2 ടേബിള്‍ സ്പൂണ്‍

നാരങ്ങാ നീര് : 1

ഒലിവ് ഓയില്‍ – 20 മില്ലിലിറ്റര്‍

Also Read : ഭംഗിയിലും രുചിയിലും മുന്നില്‍; നിസ്സാരനല്ല ഡ്രാഗണ്‍ ഫ്രൂട്ട്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ കനം കുറച്ച് അരിഞ്ഞെടുക്കുക.

ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്തു യോജിപ്പിക്കുക.

നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേര്‍ത്തു സാലഡ് ഡ്രസിങ് തയാറാക്കാം.

ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേര്‍ത്തു യോജിപ്പിച്ച് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News