കുറച്ച് ചോറുണ്ടെങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ വട. വളരെ രുചികരമായി വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ചോറ്- 1 കപ്പ്
അരിപ്പൊടി
സവാള-1
പച്ചമുളക്-2 എണ്ണ
മല്ലിയില
ഇഞ്ചി
തയ്യാറാക്കുന്ന വിധം
ചോറ് മിക്‌സിയില്‍ അരച്ചെടുക്കുക
ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പൊടി, കശ്മീരി മുളകു പൊടി എന്നിവ കളറിനുവേണ്ടി ചേര്‍ക്കുക
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരിഞ്ഞുവച്ചിട്ടുള്ള സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക
ഇതിലേക്ക് അരിപ്പൊടി ചേര്‍ക്കുക
Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്
അര മണിക്കൂര്‍ ഇത് മാറ്റിവയ്ക്കുക
മാവില്‍നിന്നും കുറച്ചെടുത്ത് കയ്യില്‍ വച്ച് പരത്തി ചൂടായ എണ്ണയിലേക്ക് ഇടുക
നന്നായി വെന്തശേഷം എണ്ണയില്‍നിന്നും കോരി മാറ്റുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here