ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹര്‍ജി നല്‍കി കേരളം

ഗവര്‍ണര്‍ക്കെതിരെ കേരളം വീണ്ടും ഹര്‍ജി നല്‍കി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

READ ALSO:ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നതാണ് കേരളത്തിന്റ ആവശ്യം. കേരളം നേരത്തെ ആവശ്യം ഉന്നയിച്ചപ്പോള്‍ ഹര്‍ജി പുതുക്കി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

READ ALSO:അംബാട്ടി റായിഡുവിന് പുതിയ ഇന്നിംഗ്‌സ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News