കാപിക്കോ റിസോർട്ട് പൊളിക്കൽ; ആലപ്പുഴ ജില്ലാ ഭരണകൂടം അടിയന്തിരയോഗം വിളിച്ചു

കാപിക്കോ റിസോർട്ട് പൊളിക്കലിൽ സുപ്രീം കോടതിയുടെ അന്ത്യശാസനം. വിഷയത്തിൽ ആലപ്പുഴ ജില്ലാ ഭരണകൂടം അടിയന്തിരയോഗം വിളിച്ചു.
ഈ മാസം 28ന് മുമ്പ് തന്നെ റിസോർട്ട് പൊളിച്ച് നീക്കുമെന്ന് നോഡൽ ഓഫീസർ സൂരജ് ഷാജി ഐ എ എസ് പറഞ്ഞു. കായലിൽ ദ്വീപിലുള്ള റിസോർട്ട് ആയതിനാൽ പരിമിതി ഉണ്ടായിരുന്നു എന്നും പൊളിക്കൽ നടപടിയിൽ മെല്ലെപ്പോക്ക് ഉണ്ടായിട്ടുണ്ട് എന്നും നോഡൽ ഓഫീസർ സൂരജ് ഷാജി ഐ എ എസ് പറഞ്ഞു . അതോടൊപ്പം ഇതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News