ഭരണഘടനാ നൽകുന്ന അവകാശങ്ങൾ കവർന്നെടുത്തത് തിരികെ നൽകണം; തരിഗാമി

Tarigami

കശ്മീർ ജനത മാറ്റം ആഗ്രഹിക്കുന്നുവെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗവും കുൽഗാം സ്ഥനാർഥിയുമായ മുഹമ്മദ്‌ യൂസഫ് തരിഗാമി. ഭരണഘടനാ നൽകുന്ന അവകാശങ്ങൾ കവർന്നെടുത്തത് തിരികെ നൽണമെന്നും തരിഗാമി പറഞ്ഞു. കാശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകണം. കുൽഗാം മേഖലയിൽ വ്യവസായത്തിൻ്റെ അഭാവം ഉണ്ട്, അഭ്യസ്തവിദ്യർ പോലും ജോലിക്കായി ബുദ്ധിമുട്ടുന്നു ഇത് വളരെ വലിയ വിഷയമാണും. വോട്ടർമാരോട് ഈ അവസരം പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിക്കുന്നുവെന്നും തരിഗാമി പറഞ്ഞു.

Also Read: പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; ജമ്മു കാശ്മീർ ഇന്ന് വിധിയെഴുതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News