ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജെ. പത്മകുമാര്‍ നിര്യാതനായി

കോട്ടയം പരിപ്പ് പത്മവിലാസത്തില്‍ പരേതനായ കെ.വി. ജനാര്‍ദ്ദനന്റെ മകനും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായ ജെ. പത്മകുമാര്‍ (55) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (ഡിസംബര്‍ 19 ) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ഡോ. സി.ജെ. സിതാര (ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസ് കോട്ടയം).

Also Read: പാലക്കാട് നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ

മക്കള്‍: നന്ദന (മെഡിക്കല്‍ വിദ്യാര്‍ഥി), നവനീത് ( പ്ലസ്ടു വിദ്യാര്‍ഥി, കെ.ഇ. സ്‌കൂള്‍ മാന്നാനം). മാതാവ്: പത്മിനി, സഹോദരങ്ങള്‍: ജയകുമാര്‍ ജെ. (സ്വിറ്റ്‌സര്‍ലന്‍ഡ് ), ഹര്‍ഷകുമാര്‍ ജെ. (സെഞ്ച്വറി കണ്‍സ്ട്രക്ഷന്‍സ് കോട്ടയം).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News