ദേശാഭിമാനി കോട്ടയം പത്രാധിപ സമിതി അംഗം കെ സി മജുമോൻ്റെ പിതാവ് അന്തരിച്ചു

ദേശാഭിമാനി കോട്ടയം പത്രാധിപ സമിതി അംഗം കെ സി മജുമോൻ്റെ പിതാവ് വാഗമൺ ചന്ദ്രപ്പുരക്കൽ സി കുഞ്ഞുമോൻ അന്തരിച്ചു. 60 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വാഗമൺ ശ്മശാനത്തിൽ നടക്കും. ഗ്രേസി ആണ് ഭാര്യ. മക്കൾ : കെ സി മനുമോൻ, കെ സി മഞ്ജുഷമോൾ, മരുമക്കൾ : അഭിശ്രീ, കെ അജിത്

ALSO READ: ‘ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിൻ്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം’: മന്ത്രി എം.ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News