ദേശാഭിമാനി ദില്ലി ചീഫ് റിപ്പോർട്ടർ എം പ്രശാന്തിൻ്റെ മാതാവ് അന്തരിച്ചു

ദേശാഭിമാനി ദില്ലി ചീഫ് റിപ്പോർട്ടർ എം. പ്രശാന്തിൻ്റെ മാതാവ് ശശികുമാരി അന്തരിച്ചു. സംസ്കാരം ഇന്ന് 11.30നു വീട്ടുവളപ്പിൽ. 74 വയസായിരുന്നു. ഭർത്താവ്: പരേതനായ പി.ആർ. മുരളീധരൻ നായർ, സിപിഐഎം കങ്ങഴ മുൻ ലോക്കൽ സെക്രട്ടറി ആണ്. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News