ദേശാഭിമാനി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ബിജി കുര്യന്‍ അന്തരിച്ചു

ദേശാഭിമാനി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ പാമ്പാടി കൂരോപ്പട ചിറപ്പുറത്തു ബിജി കുര്യന്‍ (60) അന്തരിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനിയില്‍ നിന്ന് വിരമിച്ചത്.

മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനിയില്‍ നിന്നും വിരമിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News