ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ടി എം സുജിത്ത് അന്തരിച്ചു

ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. 30 വയസ്സായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ALSO READ: വയനാട് റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു

2019 ലാണ് ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടറായത്. പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് പ്രസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു പഠനം.മലയാള മനോരമ പത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ എം സത്രംകാവ് ബ്രാഞ്ചംഗമാണ്.

ALSO READ: തൃശൂർ പൂരത്തിലെ സ്ഥിര സാന്നിധ്യം; മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

മുണ്ടൂര്‍ കാഞ്ഞിക്കുളം തെക്കുംകരയില്‍ മോഹനന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: കാവ്യ(നെന്മാറ). സഹോദരന്‍ ശരത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News