ദേവദത്ത് ഷാജി സംവിധായകനാകുന്നു; നിര്‍മാണം ചീയേഴ്‌സ് എന്റര്‍ടെയ്ന്റ്‌മെന്റ്

ഭീഷ്മപര്‍വം എന്ന മെഗാ സ്റ്റാര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവത്ത് ഷാജി സംവിധായകനാകുന്നു. ധീരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ദേവദത്താണ്.

ALSO READ: ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം; 8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ നഷ്ടമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here