വയനാടിന് കൈത്താങ്ങായി ദേവസ്വം ബോർഡ് ജീവനക്കാർ; ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് സഹായവുമായി ദേവസ്വം ബോർഡ് ജീവനക്കാർ. ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കൈമാറും. 5000 ത്തോളം ജീവനക്കാരാണ് ശമ്പളം കൈമാറുക. ദേവസ്വം ബോർഡ് പ്രസിഡൻറ്, മെമ്പർമാർ, കമ്മീഷണർ, സെക്രട്ടറി, ജീവനക്കാർ, പൂജാരിമാർ തുടങ്ങിയവരുടെ ശമ്പളമാണ് നൽകുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: ‘കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പ്രവാസികള്‍ ഇടപെടണം’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News