ശബരിമലയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി: പി എസ് പ്രശാന്ത്

ശബരിമലയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ കേവലം രാഷ്ട്രീയം ലക്ഷ്യത്തോടുകൂടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കിയില്ല എന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. തിരക്ക് നിയന്ത്രിക്കാന്‍ ദര്‍ശനസമയം 18 മണിക്കൂറായി വര്‍ദ്ധിപ്പിച്ചെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.

Also Read : ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ പിടിക്കാന്‍ ആര്‍എസ്എസ് ശ്രമം: എ.എ റഹീം എംപി

ശബരിമലയില്‍ തരിക്ക് സംബന്ധിച്ച് നിലവില്‍ പുറത്തുവരുന്ന പ്രചരണങ്ങളിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ പ്രതികരണം.ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കിയില്ല എന്ന പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ എണ്‍പതിനായിരമായി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News