ജെഡിഎസ്-ബിജെപി ലയനത്തെ പിണറായി വിജയന്‍ പിന്തുണച്ചുവെന്ന് പറഞ്ഞിട്ടില്ല; നിലപാട് തിരുത്തി എച്ച് ഡി ദേവഗൗഡ

ജെഡിഎസ്- എന്‍ഡിഎ സഖ്യത്തിനു പിണറായി വിജയന്‍ സമ്മതം നല്‍കിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ഡി ദേവഗൗഡ. ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നു എന്നു താന്‍ പറഞ്ഞിട്ടില്ലെന്നു ദേവഗൗഡ വ്യക്തമാക്കി.

Also Read:  ‘പരാജയപ്പെടാന്‍ ആളുകളുണ്ടാകുമ്പോള്‍ മാത്രമാണ് വിജയികളുണ്ടാകുന്നത്’; മന്ത്രി കെ രാധാകൃഷ്ണന്‍

കേരളത്തില്‍ ഇപ്പോഴും ജെഡിഎസ് സംസ്ഥാന ഘടകം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News