ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

CM Letter to Governor

ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണക്ക് അധികാരമില്ല. സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇരുവരും രാജഭവനിൽ എത്തി വിശദീകരണം നൽകണം എന്നായിരുന്നു ഗവർണറുടെ ആവശ്യം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്ത് നൽകിയത്.

Also Read: നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി: നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News