ഡി.ജി.പി ടോമിന്‍.ജെ.തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി ടോമിന്‍.ജെ.തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി പങ്കെടുത്തു. വിരമിച്ച ഡി.ജി.പിക്ക് ഉദ്യോഗസ്ഥര്‍ ആശംസകൾ അറിയിച്ചു. മറുപടി പ്രസംഗത്തില്‍ സര്‍വ്വീസ് കാലഘട്ടത്തില്‍ കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ടോമിന്‍.ജെ.തച്ചങ്കരി നന്ദി പറഞ്ഞു.

also read; മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പ്രതിപക്ഷ എംപിമാർ

വകുപ്പിന്‍റെ ഉപഹാരം സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ടോമിന്‍.ജെ.തച്ചങ്കരിക്ക് സമ്മാനിച്ചു.

also read; വെറും 10 മിനുട്ട് മാത്രം മതി നല്ല കിടിലന്‍ മട്ടന്‍ സ്റ്റ്യൂ തയ്യാറാക്കാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News