‘അമ്മ’ സംഘടനക്കെതിരെ പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് ധർമ്മജൻ

dharmajan

താര സംഘടന അമ്മക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി.അമ്മ സംഘടനയിൽ ശുദ്ധികലശം നടത്തിയാൽ കേരളം നന്നാകുമോ എന്നും ധർമ്മജൻ ചോദിച്ചു.

ALSO READ: ‘ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ അനുഭവിക്കാൻ എപ്പോഴും പ്രാപ്തനാകുക ’; ചെഗുവേരയുടെ വാചകം പങ്കുവെച്ച് ഭാവന

ലൈംഗിക ആരോപണത്തെ തുടർന്ന് ‘അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു ധർമ്മജൻ.

ALSO READ: കാത്തിരിപ്പിന് വിരാമം! ഐഫോൺ 16 സീരീസ് അവതരിപ്പിക്കുക ഈ ദിവസം…

‘അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ല.സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാല്‍, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ.’ധർമജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News