ടേബിള്‍ ടെന്നീസില്‍ തിളങ്ങി ധ്രുവ്; ദേശീയ തലത്തിലേക്ക് യോഗ്യത

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ ദേശീയതലത്തിലേക്ക് യോഗ്യത നേടി മുഴപ്പിലങ്ങാട് സ്വദേശിയായ ധ്രുവ് ഷബിന്‍. തലശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ധ്രുവ്, മുഴപ്പിലങ്ങാട് വിപി ആര്‍ ക്ലബ് ടെന്നീസ് അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്. ടേബിള്‍ ടെന്നീസ് സംസ്ഥാനതല മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ ജില്ലാ ക്യാപ്റ്റന്‍ ആ വര്‍ഷം തന്നെ കേരളത്തെ പ്രതിനിധീകരിച് ദേശീയ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.ടേബിള്‍ ടെന്നീസ് റാങ്കിങില്‍ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന താരം കൂടിയാണ് ധ്രുവ് ഷബിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News