കോഴി ഫാമില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

കോഴി ഫാമില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി പുല്ലൂരാം പാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം. വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്.

Also Read: തെരുവുനായ ബൈക്കിനു കുറുകെ ചാടി, ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

ഇന്ന് വൈകിട്ട് 7.30 ഓടെ ആണ് അപകടം. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here