കുട്ടികളിലെ ഭക്ഷണക്രമം; അമ്മമാര്‍ അറിയേണ്ടത്

-രാത്രിയിലെ ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്ത് പല്ല് വൃത്തിയാക്കുക, പിന്നീട് വീണ്ടും ഭക്ഷണം കൊടുക്കാതിരിക്കുക.

-ടി വി കണ്ട് ഭക്ഷണം കഴിക്കാന്‍ കുട്ടികളെ അനുവദിക്കാതിരിക്കുക, കഴിവതും പെട്ടെന്ന് ദഹിക്കുന്നതരം ആഹാരം കുട്ടികള്‍ക്ക് നല്‍കുക.

-പായ്ക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, കോളകള്‍ തുടങ്ങിയവ ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളാണ്. അവ ഒഴിവാക്കുക.

-സ്‌കൂളില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണം നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

-വിളയിച്ച അവല്‍, പുഴുങ്ങിയ കിഴങ്ങുകള്‍, പുഴുങ്ങിയ കിഴങ്ങുകള്‍, പുഴുങ്ങിയ പയറുവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, സൂപ്പ് എന്നിവയൊക്കെ കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതാണ്.

-രാത്രിയില്‍ എട്ട് മണിക്ക് മുമ്പ് ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ രാത്രിയില്‍ നല്‍കരുത്.

-ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കണം.

READ ALSO:യുവത്വം നിലനിർത്തണോ? എങ്കിൽ ഇങ്ങനെ ചെയ്താൽ മതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News